"Welcome to Prabhath Books, Since 1952"
What are you looking for?

കെ.കെ വാരിയര്‍

4 reviews

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തനവും കൊച്ചിരാജ്യത്തെ പാർട്ടി ചരിത്രവും അനാവൃതമാകുന്ന ഉൽകൃഷ്ട ഗ്രന്ഥം. പത്രപ്രവർത്തനരംഗത്തെ കുലപതിയുടെയും തൊഴിലാളി വർഗ്ഗ പോരാട്ടത്തിലെ പടനായകന്റേയും ശോണിമയാർന്ന ജീവിതാദ്ധ്യായങ്ങളുടെ നേർകാഴ്ച. ഗതകാല വീരസ്മരണകൾ ഉണർത്തുന്ന മഹിതമായജീവചരിത്രഗാഥ.

126 140-10%
  • Secure Payment

    100% secure payment

  • 24/7 Support

    Online top support